Donation

DONATIONS

You can contribute to Launmark Global Foundation

We asks for monthly contributions to help us provide sustainable long-term solutions to help Kids, children, adults in India. Monthly contributions allow us to plan and project our long-term funding needs and better plan our programming.

Financial Help for Helen Rajaram Semester fees

Sir യാതൊരു വഴികളും ഇല്ലാതെ മാനസികമായി തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തിന് അവസാനത്തെ പ്രതീക്ഷ എന്ന നിലക്കാണ് ഞങ്ങൾ ഈ എഴുത്ത് അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത്. കോളേജ് ഫീസ് due ആയതിന്റെ കമ്പ്യൂട്ടർ പ്രിൻറും എൻറെ കോളേജ് ID യും ആധാറും എല്ലാം ഞാൻ ഇതിനോടൊപ്പം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.